12 July Saturday

നാവികസേനയിൽ 
 248 ട്രേഡ്‌സ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

ഇന്ത്യൻ നാവികസേനയിൽ ട്രേഡ്‌സ്‌മാൻ സ്‌കിൽഡ്‌ തസ്‌തികയിൽ 248 ഒഴിവുണ്ട്‌. വെസ്‌റ്റേൺ നേവൽ കമാൻഡിന്റെയും ഈസ്‌റ്റേൺ നേവൽ കമാൻഡിന്റെയും കീഴിലുള്ള നേവൽ അർമമെന്റ്‌ ഡിപ്പോകളിലാണ്‌ അവസരം. മുംബൈ –- 117, കാർവാർ – -55, ഗോവ–-2, വിശാഖപട്ടണം – -57, റാമ്പിള്ളി –- 15, സുനബേഡ –- 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഒപ്‌ഷണൽ, ഡെസിഗ്‌നേറ്റഡ്‌ ട്രേഡുകളിൽ അവസരമുണ്ട്‌. പ്രായം : -18 – -25. പത്താം ക്ലാസ്‌, ഐടിഐ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 5. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top