19 April Friday

മദ്രാസ്‌ മെഡിക്കൽ മിഷനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

ദ മദ്രാസ്‌ മെഡിക്കൽ മിഷനിൽ സീനിയർ കൺസൽട്ടന്റ്‌/ യൂണിറ്റ്‌ ചീഫ്‌‐ നെഫ്രൊളജി, ജൂനിയർ കൺസൽട്ടന്റ്‌/അസോസിയറ്റ്‌ കൺസൽട്ടന്റ്‐‌നെഫ്രൊളജി, സീനിയർ കൺസൽട്ടന്റ്‌‐ യൂറോളജി, ജൂനിയർ കൺസൽട്ടന്റ്‌/അസോസിയറ്റ്‌ കൺസൽട്ടന്റ്‐‌ കാർഡിയോളജി വിഭാഗങ്ങളിൽ ഒഴിവുണ്ട്‌. വിശദമായ ബയോഡാറ്റ, അനുബന്ധരേഖകൾ, പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ സഹിതം 15 ദിവസത്തിനുള്ളിൽ hrd@mmm.org.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top