18 April Thursday

കെഎംഎംഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

ദ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡിന്റെ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ ട്രെയിനി (മെക്കാനിക്കൽ) 4, ഇലക്ട്രിക്കൽ 2, ഇൻസ്‌ട്രുമെന്റേഷൻ 1, പേഴ്‌സണൽ ഓഫീസർ 1, സെക്യൂരിറ്റി ഓഫീസർ 1, മൈൻസ്‌ ഫോർമെൻ 2, ജൂനിയർ ടെക്‌നീഷ്യൻ(ഫിറ്റർ) 24, ഇലക്ട്രീഷ്യൻ 7, വെൽഡർ 2, ടർണർ 1, ബ്ലാക്ക്‌ സ്‌മിത്ത്‌ 1, പ്ലംബർ 1, ഇൻസ്‌ട്രുമെന്റേഷൻ 2 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.  അപേക്ഷ ലഭിക്കേണ്ട വിലാസം : Head Of Department( P& A/L), The Kerala Minerals and Metals Ltd , P B NO 4 Sankaramangalam, Chavara, Kollam 691583, അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ ഒന്ന്‌.  വിശദവിവരത്തിന്‌ www.kmml.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top