26 April Friday

ഇലക്ട്രോണിക്‌സ്‌ കോർപറേഷനിൽ ടെക്‌നിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസർ തസ്‌ 650 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഇവിഎം, വിവിപാറ്റ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഇന്ത്യുയിലെല്ലായിടത്തും പ്രത്യേകിച്ച്‌ പശ്‌ചിമബംഗാൾ, അസം  എന്നിവിടങ്ങളിലുമാണ്‌ അവസരം. മെറിറ്റ്‌ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്‌/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻസ്‌ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനിയറിങ്‌/കംപ്യൂട്ടർ സയൻസ്‌ ഫസ്‌റ്റ്‌ ക്ലാസ്സ്‌ എൻജിനിയറിങ്‌ ബിരുദം. ഒരുവർഷം പ്രവൃത്തി പരിചയം വേണം .ഉയർന്ന പ്രായം 30, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15. വിശദവിവരത്തിന്‌ www.ecil.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top