26 April Friday

ഡൽഹിയിൽ കോടതിയിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ ജഡ്‌ജ്‌(എച്ച്‌ക്യു) ഓഫീസിൽ വിവിധ തസ്‌തികകളിൽ 417 ഒഴിവുണ്ട്‌. പ്യൂൺ/ഓർഡർലി/ഡാർക്ക്‌ പ്യൂൺ 280, ചൗക്കീദാർ 33, സ്വീപ്പർ/സഫായ്‌കരംചാരി 23, പ്രോസസ്‌ സർവർ 81 എന്ിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം. പ്രോസസ്‌ സർവർ തസ്‌തികയിൽ ഹയർസെക്കൻഡറിയും എൽഎം വി ഡ്രൈവിങ്‌ ലൈസൻസും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവുമാണ്‌ യോഗ്യത.  പ്രായം 18–-27, 2ഢ21 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌  പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 21. വിശദവിവരത്തിന്‌ www.delhicourts.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top