09 May Thursday

ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്‌ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

പട്ടികജാതി വികസനവകുപ്പിൽ കാറ്റഗറി നമ്പർ 80/18, 81/18 ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ ‐സിവിൽ) തസ്തികമാറ്റം മുഖേനയും നേരിട്ടുള്ള നിയമനവും  ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കാറ്റഗറി നമ്പർ 133/19 അനലിസ്റ്റ് ഗ്രേഡ് 3, ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 337/18 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (രണ്ടാം എൻസിഎ‐ എൽസി/എഐ), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 40/19 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (ഒന്നാം എൻസിഎ‐ വിശ്വകർമ) , ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 271/18 വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ അസിസ്റ്റന്റ് (തമിഴ് മാധ്യമം),  വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 529/19 ഫാർമസിസ്റ്റ് ഗ്രേഡ് 2, കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 396/18 ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ (പാർട്ട് 1) (ഒന്നാം എൻസിഎ‐ പട്ടികജാതി), തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 134/18 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം)ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 539/17 വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), കാസർകോട്‌ ജില്ലയിൽ കാറ്റഗറി നമ്പർ 155/19 വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2

(പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 468/19 ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2(ഹോമിയോ) (ഏഴാം എൻസിഎ‐ എൽസി/എഐ),

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 381/19 ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻസിഎ‐ എൽസി/എഐ),  പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 191/18 ഫാർമസിസ്റ്റ് ഗ്രേഡ് 2

(ഹോമിയോ) (ഏഴാം എൻസിഎ‐ എൽസി/എഐ), എറണാകുളം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 266/19, 267/19, 268/19, 269/19 ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻസിഎ‐ ധീവര, ഹിന്ദു നാടാർ, വിശ്വകർമ്മ, പട്ടികജാതി) വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ കാറ്റഗറി നമ്പർ 527/19 ജൂനിയർ പബ്ലിക്

ഹെൽത്ത് നഴ്സ് ഗ്രേഡ് 2 , തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ കാറ്റഗറി നമ്പർ 70/20 ഓക്സിലറി നേഴ്സ് മിഡ്വൈഫ്, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിൽ കാറ്റഗറി നമ്പർ 113/20 ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗം), പൊതുമരാമത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 336/19 മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) (പട്ടികജാതി/പട്ടികവർഗം), ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ കാറ്റഗറി നമ്പർ 551/19 ട്രേസർ (പട്ടികജാതി/പട്ടികവർഗം) കാസർകോട്‌ ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 459/16, 460/16 എൽഡി ക്ലർക്ക് (കന്നഡ, മലയാളം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) ഫർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ കാറ്റഗറി നമ്പർ 412/19 ഇലക്ട്രീഷ്യൻ  സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 81/20 വെറ്ററിനറി സർജൻ ഗ്രേഡ് 2 (മൂന്നാം എൻസിഎ‐ പട്ടികവർഗം), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 491/19 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇൻ റഷ്യൻ

, ആലപ്പുഴ, കൊല്ലം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ

വകുപ്പിൽ കാറ്റഗറി നമ്പർ 575/19, 576/19, 577/19, 578/19 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഒന്നാം എൻസിഎ‐ ധീവര, ഹിന്ദു നാടാർ, എസ്ഐയുസി നാടാർ, എസ്സിസിസി) , കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ വിദ്യഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 627/19 പാർട്ട് ടൈം

ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (രണ്ടാം എൻസിഎ‐

പട്ടികജാതി), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 607/19 പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ

(ഉറുദു) (എൻസിഎ‐ പട്ടികജാതി) ,  കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 631/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (ആറാം എൻസിഎ‐ പട്ടികജാതി), കെടിഡിസിയിൽ കാറ്റഗറി നമ്പർ444/19 ഗാർഡനർ (എൻസിഎ.‐ ഈഴവ/തിയ്യ/ബില്ലവ), കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ 408/19 എൽഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം), കെഎസ്എഫ്ഇ യിൽ കാറ്റഗറി നമ്പർ 120/20, 121/20 പ്യൂൺ വാച്ച്മാൻ എൻസിഎ (മുസ്ലിം, ഒബിസി) (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം അഭിമുഖം നടത്തും.

പാലക്കാട്, കാസർകോട്‌ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 369/19, 370/19, 371/19, 372/19 ഹൈസ്കൂൾ

അസിസ്റ്റന്റ് (മാത്സ്) മലയാളം മീഡിയം (ഒന്നാം എൻസിഎ‐എസ്സിസിസി,

എൽസി, ഹിന്ദു നാടാർ, പട്ടികവർഗം), വയനാട് ജില്ലയിൽ കാറ്റഗറി നമ്പർ 462/19 വിവിധ വകുപ്പുകളിൽ സാർജന്റ് (ഒന്നാം എൻസിഎ‐പട്ടികജാതി), കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 201/19 അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന) ഓൺലൈൻ പരീക്ഷ നടത്തും.

 കാസർകോട്‌ ജില്ലയിൽ കാറ്റഗറി നമ്പർ 604/19 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ(കാർപന്ററി, എൻസിഎ‐ പട്ടികജാതി) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും.

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 505/19 മ്യൂസിയം ആൻഡ് സൂ വകുപ്പിൽ കാർപന്റർ ഒഎംആർ പരീക്ഷ നടത്തും.

പ്രമാണപരിശോധന

കേരള സിറാമിക്സ് ലിമിറ്റഡിലെ കാറ്റഗറി നമ്പർ 322/19 അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) ഫെബ്രുവരി 15, 16, 17, 18 തിയതികളിൽ രാവിലെ 10.30 നും പകൽ 1.30 നും പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

പൊതുപ്രാഥമിക പരീക്ഷ അഡ്മിഷന് ടിക്കറ്റുകൾ  പ്രൊഫൈലിൽ ലഭിക്കും

പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുളള വിവിധ തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഫെബ്രുവരി 20 ഒന്നാം ഘട്ടം, 25 രണ്ടാം ഘട്ടം തിയതികളിൽ നടക്കുന്ന പരീക്ഷകള്‍ക്ക് അഡ്മിറ്റ്

ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഡ്മിഷന് ടിക്കറ്റ് ഇപ്പോൾ ലഭിക്കും. മാർച്ച് 6 മൂന്നാം ഘട്ടം, 13 നാലാം ഘട്ടം തിയതികളിൽ നടത്തുന്ന പരീക്ഷകളുടെ അഡ്മിഷന് ടിക്കറ്റ്  ഫെബ്രുവരി 12 മുതൽ ലഭ്യമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top