24 April Wednesday

ഭുവനേശ്വർ എഐഐഎംഎസിൽ 123 സീനിയർ റസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഭുവനേശ്വർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 123 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അനസ്തീഷ്യോളജി 04, ബയോകെമിസ്ട്രി 02, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി 07, കാർഡിയോ തൊറാസിക് സർജറി 04, കാർഡിയോളജി 05, ഡെർമറ്റോളജി 04, എൻഡോക്രിനോളജി 06, എഫ്എംടി 01, ഗ്യാസ്ട്രോ എൻട്രോളജി 03, ജനറൽ മെഡിസിൻ 05, ജനറൽ സർജറി 17, മെഡിക്കൽ ഓങ്കോളജി 12, മൈക്രോബയോളജി 01, നെഫ്റോളജി 03, ന്യൂറോളജി 03, ന്യൂറോസർജറി 08, ന്യൂക്ലിയർ മെഡിസിൻ 03, ഒആൻഡ്ജി 01, ഒഫ്താൽമോളജി 01, പീഡിയാട്രിക് ആൻഡ നിയോനാറ്റോളജി 02, പീഡിയാട്രിക് സർജറി 09, റേഡിയോ ഡയഗ്നോസിസ് 05, സർജിക്കൽ ഓങ്കോളജി 07, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി 04, യൂറോളജി 06 എന്നിങ്ങനെയാണ് ഒഴിവ്. കാർഡിയോതൊറാസിക് അനസ്തീഷ്യയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒരൊഴിവുണ്ട്. www.aiimsbhubaneswar.edu.in വഴി  ജനുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top