26 April Friday

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ അറ്റന്‍ഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017


കേരള ടൂറിസം വകുപ്പിന്റെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ജനറല്‍ അറ്റന്‍ഡന്റ്/ ലാബ് അറ്റന്‍ഡന്റ്  ത്സിതികയില്‍ അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍/ ഫുഡ്സര്‍വീസ് എന്നിവയില്‍ ക്രാഫ്റ്റ് സര്‍ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ തത്തുല്യം പാസ്സാകണം. പ്രായം 28ല്‍ കൂടരുത്. അപേക്ഷ തയ്യാറാക്കി ബയോഡാറ്റ സഹിതം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ 15നകം The Principal, State Institute Of Hospitality Management, Government Guest House Compound, West Hill Kozhikode-673005 എന്നവിലാസത്തില്‍ ലഭിക്കണം. വെബ്സൈറ്റ്: www.sihmkerala.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top