19 April Friday

കൃതികള്‍ രചയിതാക്കള്‍- ചോദ്യങ്ങളും ഉത്തരവും

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

1. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
2. ഒരു കുരുവിയുടെ പതനം
3. മഗ്ദലന മറിയം
4. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍
5. ഗാന്ധിപാദങ്ങളില്‍
    (At the Feet of Bapu)
6. നോട്ട് ജസ്റ്റ് ഏന്‍ അക്കൌണ്ട്
   (Not just an account)
7. അഗ്നിച്ചിറകുകള്‍
8. ജംഗിള്‍ബുക്ക്
9. ശ്യാമമാധവം
10. പാവങ്ങള്‍
11. പുണ്യനരകം (Holly hell)
12. നിശബ്ദ വസന്തം (Silent spring)
13. ചിരിയും ചിന്തയും
14. ഒറിജിന്‍ ഓഫ് സ്പീഷീസ്
15. സ്വപ്നങ്ങളുടെ വ്യാഖ്യാനം
16. അവകാശികള്‍
17. ഗുരുസാഗരം
18. ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ്
   ഹാപ്പിനസ്
19. മുളങ്കാട്
20. മാര്‍ത്താണ്ഡവര്‍മ
21. കേരളത്തിലെ പക്ഷികള്‍
22. അറബിപൊന്ന്
23. ബലിക്കല്ല്
24. അഗ്നിസാക്ഷി
25. എ മൈനസ് ബി
26. ആരാച്ചാര്‍
27. കണ്ണുനീര്‍ത്തുള്ളികള്‍
28. ഇന്ത്യയെ കണ്ടെത്തല്‍
29. കുന്ദലത
30. യുദ്ധവും സമാധാനവും


ഉത്തരങ്ങള്‍
1. അക്കിത്തം അച്യുതന്‍ നമ്പൂതിരി
2. ഡോ. സലിം അലി
3. വള്ളത്തോള്‍ നാരായണ മേനോന്‍
4. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്
5. ഡോ. രാജേന്ദ്രപ്രസാദ്
6. വിനോദ് റായ്
7. എ പി ജെ അബ്ദുള്‍കലാം
8. റ്യുഡാര്‍ഡ് കിപ്ളിങ്
9. പ്രഭാവര്‍മ
10. വിക്ടര്‍ ഹ്യുഗോ
11. ഗെയ്ല്‍ ട്രെഡ്വെല്‍
12. റേയ്ച്ചല്‍ കഴ്സണ്‍
13. ഇ വി കൃഷ്ണപിള്ള
14. ചാള്‍സ് ഡാര്‍വിന്‍
15. സിഗ്മണ്ട് ഫ്രോയിഡ്
16. എം കെ മേനോന്‍(വിലാസിനി)
17. ഒ വി വിജയന്‍
18. അരുന്ധതി റോയ്
19. വയലാര്‍ രാമവര്‍മ
20. സി വി രാമന്‍പിള്ള
21. ഇന്ദുചൂഡന്‍ (കെ കെ നീലകണ്ഠന്‍)
22. എം ടി വാസുദേവന്‍ നായര്‍ ആന്‍ഡ്   എന്‍ പി മുഹമ്മദ്
23. ഉണ്ണികൃഷ്ണന്‍ പുതൂര്‍
24. ലളിതാംബിക അന്തര്‍ജനം
25. കോവിലന്‍
26. കെ ആര്‍ മീര
27. നാലപ്പാട്ട് നാരായണമേനോന്‍
28. ജവഹര്‍ലാല്‍ നെഹ്റു
29. അപ്പു നെടുങ്ങാടി
30. ലിയോ ടോള്‍സ്റ്റോയ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top