26 April Friday

ആര്‍ബിഐയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 16 ലേക്ക് നീട്ടി. യോഗ്യതയില്‍ മാറ്റം വരുത്തിയതിനാല്‍ ആദ്യം അപേക്ഷിച്ചവരുടെ അപേക്ഷ പരിഗണിക്കാത്തതിനാലാണ് പുതുക്കിയ തിയതി നിശ്ചയിച്ചത്.  മറ്റുനിബന്ധനകള്‍ക്ക് മാറ്റമില്ല. വിശദവിവരങ്ങള്‍ www.rbi.org.in-(Recruitment related- announcements) ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top