24 April Wednesday

സ്‌റ്റേറ്റ്്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

സ്‌റ്റേ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ അപ്രന്റിസ്‌ 6100 ഒഴിവുണ്ട്‌. കേരളത്തിൽ 75 ഒഴിവാണുള്ളത്‌. ഒരുവർഷത്തേക്കാണ്‌ പരിശീലനം.  യോഗ്യത ബിരുദം. പ്രായം 20–-28. 2020 ഒക്ടോബർ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്‌.  ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 26. ഒരാൾ ഒരു സംസ്ഥാനത്തേക്ക്‌ മാത്രമേ അപേക്ഷിക്കാവൂ. അവിടുത്തെ പ്രാദേശിക ഭാഷ അറിയണം. ഒരു മണിക്കൂർ സമയത്തേക്കുള്ള ഓൺലൈൻ എഴുത്ത്‌ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷ ആഗസ്‌തിലായിരിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനും   https://nsdcindia.org/apprenticeship അല്ലെങ്കിൽ https://apprenticeshipindia.org അല്ലെങ്കിൽ https://bank.sbi/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top