ഡോക്ടർ, നേഴ്‌സ്
കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൽട്ടന്റ്‌സ് ലിമിറ്റഡ് യുഎഇയിലെ കൊവിഡ് മിഷനായി സ്‌പെഷ്യലിസ്‌റ്റ് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത എംബിബിഎസ്, എംഡി, ഡിഎൻബി. പ്രായം 40ൽകുറവ്. മൂന്ന് വർഷത്തെ പരിചയം വേണം. പിഐസിയു നേഴ്‌സിനെ നിയമിക്കും. യോഗ്യത ബിഎസ്‌സി/എംഎസ്‌സി നേഴ്‌സിങ്. പ്രായം 40ൽ കുറവ്. വിശദവിവരം www.odepc.kerala.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..