29 March Friday

അസിസ്റ്റന്റ്- പ്രൊഫസർ ഇൻ നിയോനാറ്റോളജി, സ്‌റ്റാഫ്‌ നേഴ്‌സ്‌ വിജ്ഞാപനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

സംസ്ഥാനതല ജനറ തസ്തികകളായ മെഡിക്ക വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ നിയോനാറ്റോളജി, സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി), ആരോഗ്യ വകുപ്പി ഡെന്റ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിജ്ഞാപനം പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു.
കേരള കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷ ലിമിറ്റഡി ഡെപ്യൂട്ടി ൻജനിയർ (സിവി) പാർട്ഒന്ന്ജനറ കാറ്റഗറി, പാർട്രണ്ട്സൊസൈറ്റി കാറ്റഗറി, ഡെപ്യൂട്ടി ൻജിനിയർ (മെക്കാനിക്ക) പാർട്ഒന്ന്ജനറ കാറ്റഗറി, പാർട്രണ്ട്സൊസൈറ്റി കാറ്റഗറി, ഡെപ്യൂട്ടി ൻജിനിയർ (ഇലക്ട്രിക്ക) പാർട്ഒന്ന്ജനറ കാറ്റഗറി, പാർട്രണ്ട്സൊസൈറ്റി കാറ്റഗറി, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡി ർക് അസിസ്റ്റന്റ്.
 ജില്ലാതല ജനറ തസ്തികയായ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പി മോട്ടാ മെക്കാനിക്. ൻസിഎ സംസ്ഥാനതല തസ്തികകളായ മെഡിക്ക വിദ്യഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ ഫാർമക്കോളജി (മൂന്നാം ൻസിഎ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസ ഫാർമക്കോളജി (രണ്ടാം ൻസിഎവിശ്വകർമ), അസിസ്റ്റന്റ് പ്രൊഫസ കാർഡിയോളജി (രണ്ടാം ൻസിഎ വിശ്വകർമ, പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസ പീഡിയാട്രിക് ർജറി (ഒന്നാം ൻസിഎഈഴവ/ബില്ലവ/തിയ്യ, ഹിന്ദു നാടാ), അസിസ്റ്റന്റ് പ്രൊഫസ ഫോറൻസിക്
മെഡിസി (ഒന്നാം ൻസിഎമുസ്ലിം), അസിസ്റ്റന്റ് പ്രൊഫസ ഫോറൻസിക് മെഡിസി (രണ്ടാം ൻസിഎ ഹിന്ദു നാടാ, വിശ്വകർമ്മ), അസിസ്റ്റന്റ് പ്രൊഫസ അനസ്തേഷ്യോളജി
(ഒന്നാം ൻസിഎമുസ്ലിം), അസിസ്റ്റന്റ് പ്രൊഫസ റേഡിയോ ഡയഗ്നോസിസ് (ൻസിഎ ഈഴവ/തിയ്യ/ബില്ലവ), അസിസ്റ്റന്റ് പ്രൊഫസ ഫിസിയോളജി (ഒന്നാം ൻസിഎ ഈഴവ, വിശ്വകർമ, പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസ ഫിസിയോളജി (രണ്ടാം ൻസിഎ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസ ന്യൂറോളജി (ഒന്നാം ൻസിഎ മുസ്ലീം, ധീവര), അസിസ്റ്റന്റ് പ്രൊഫസ പഞ്ചകർമ (ഒന്നാം ൻസിഎ പട്ടികജാതി), കേരള മിനറൽസ് ൻഡ് മെറ്റൽസ് ലിമിറ്റഡി മേറ്റ് (മൈൻസ്) (നാലാം ൻസിഎപട്ടികജാതി. ൻസിഎ ജില്ലാതല തസ്തികകളായ തിരുവനന്തപുരം ജില്ലയി ഹോമിയോപ്പതി വകുപ്പി നേഴ്സ് ഗ്രേഡ് 2 (ഒന്നാം ൻസിഎ മുസ്ലിം), എറണാകുളം ജില്ലയി ൻസിസി/സൈനികക്ഷേമവകുപ്പി ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി) അഞ്ചാം ൻസിഎ പട്ടികജാതി (വിമുക്തഭടൻമാർ മാത്രം) വിജ്ഞാപനം പ്രസിദ്ധീകരിക്കും.


വകുപ്പുതല പരീക്ഷാ വിജ്ഞാപനമായി
ർക്കാർ/ർധ ർക്കാർ ജീവനക്കാരുടെ ർവീസ് സംബന്ധമായ ആവശ്യങ്ങൾക്കായി കേരള പബ്ലിക് ർവീസ് കമീഷ നടത്തുന്ന 2021 ജൂലൈയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ  ആഗസ്ത് നാലിന്‌  രാത്രി 12  വരെ സ്വീകരിക്കും. പരീക്ഷക തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളി ഒഎംആ രീതിയിലാകും. കോവിഡ്  ലോക്ഡൗ മൂലം പരീക്ഷ നടത്താ സാധിക്കാത്ത ജനുവരി 2021 ലെ വകുപ്പുതല പരീക്ഷയ്ക്ക് ഫീസടച്ചോ ഫ്രീചാൻസിലോ അപേക്ഷിച്ചതും അഡ്മിറ്റ് ചെയ്തതുമായ പരീക്ഷകൾക്ക് ജൂലൈ 2021 ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിക്കേണ്ടതില്ല. എന്നാ ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് പുതിയ വിജ്ഞാപനത്തിലേക്ക് മാറ്റപ്പെടുന്ന അപേക്ഷയി പരീക്ഷാകേന്ദ്രം സംബന്ധിച്ച മേഖല/ജില്ലാ എന്നിവ മാറ്റുന്നതിനും നേരത്തേ അപേക്ഷിച്ച പരീക്ഷകൾക്ക് പുറമേ പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും. ഇളവ് 2021 ജൂലൈയിലെ വിജ്ഞാപനത്തിന് മാത്രം ബാധകമാകും.
ജനുവരി 2021 മുതലുള്ള അപേക്ഷകരി ആദ്യമായി വകുപ്പുതല പരീക്ഷക്ക് ഒറ്റത്തവണ രജിസ്ട്രേഷ ചെയ്യുന്നവ നിശ്ചിത മാനദണ്ഡങ്ങ പാലിച്ച്‌  ആറു മാസത്തിനകമെടുത്ത ഫോട്ടോ അപ്ലോഡ്ചെയ്യണം. അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പ്രസ്തുത തിയതി മുത 10 ർഷത്തേക്ക് പ്രാബല്യമുണ്ടാകും. നിലവി രജിസ്റ്റ ചെയ്ത 10 ർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാം. വിജ്ഞാപനം കമീഷ വെബ്സൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർഥികൾ  വിജ്ഞാപനം  വായിച്ചുമനസ്സിലാക്കി  പ്രൊഫൈലിലൂടെയാണ്അപേക്ഷിക്കേണ്ടത്. പരീക്ഷാ ടൈംടേബി തുടർന്ന് പ്രസിദ്ധീകരിക്കും.
അറ്റൻഡർ ർഹതാ നിർണയപ്പട്ടിക
ർക്കാർ ർവീസിലെ വിവിധ വകുപ്പുക(സ്വകാര്യ ൻജിനിയറിങ്കോളേജുക/ പോളി ടെക്നിക്കുക/കാർഷിക ർവകലാശാലകൾ) എന്നിവിടങ്ങളിലെ ലാസ്റ്റ്ഗ്രേഡ്ജീവനക്കാ അറ്റൻഡർ തസ്തികയിലേക്ക്സ്ഥാനക്കയറ്റത്തിന്‌ 2020 ഫെബ്രുവരി 28ന്നടത്തിയ ർഹതാ നിർണയ പരീക്ഷയുടെയും 2021 ഫെബ്രുവരിയി നടത്തിയ പ്രമാണ പരിശോധനയുടെയും അടിസ്ഥാനത്തിലുള്ള ർഹതാ നിർണയപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദാംശം വെബ്സൈറ്റി.
അഭിമുഖം
കേരള സംസ്ഥാന ൺസ്ട്രക്ഷ കോർപ്പറേഷൻ ലിമിറ്റഡി കാറ്റഗറി നമ്പ 96/18 ൻജിനിയറിങ്അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗവിഭാഗത്തിനു മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ അഭിമുഖം 2021
ജൂലൈ 14 ന് രാവിലെ 10.15 നും 12.00 നും അഭിമുഖത്തിന് മുന്നോടിയായുള്ള പ്രമാണപരിശോധന അന്നേ ദിവസം രാവിലെ യഥാക്രമം 8.30 നും 10.30 നും പിഎസ്സി ആസ്ഥാന ഓഫീസി.
കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 309/2020, 310/2020 അസിസ്റ്റന്റ് പ്രൊഫസ മാത്തമാറ്റിക്സ് ഏഴാം ൻസിഎ പട്ടികജാതി, പട്ടികവർഗം  തസ്തികകളുടെ അഭിമുഖം ജൂലൈ 14 ന് പിഎസ്സി  ആസ്ഥാന ഓഫീസി നടത്തും. അറിയിപ്പ് പ്രൊഫൈ/എസ്എംഎസ് ൽകിയിട്ടുണ്ട്. ഫോ: 0471 2546324).മെഡിക്ക വിദ്യാഭ്യാസ വകുപ്പി (മെഡിക്ക കോളേജുകന്യൂറോളജി വിഭാഗം) കാറ്റഗറി നമ്പ 410/20 ക്ലിനിക്ക സൈക്കോളജിസ്റ്റ് ൻസിഎൽസി/എഐ  തസ്തികയിലേക്ക് ജൂലൈ 14 ന് പിഎസ്സി ആസ്ഥാന ഓഫീസി അഭിമുഖം നടത്തും. ഫോ: 0471 2546438.
തിരുവനന്തപുരം ജില്ലയിലെ കാറ്റഗറി നമ്പ 556/19 സൈനിക ക്ഷേമ വകുപ്പി ലാസ്റ്റ് ഗ്രേഡ് ർവന്റ്സ് (പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം, വിമുക്തഭടൻമാർ മാത്രം) അഭിമുഖം ജൂലൈ14 ന് നടത്തും. ർട്ടിഫിക്കറ്റ്
പരിശോധന അന്നേ ദിവസം രാവിലെ ഒമ്പതിന്നടത്തും. വിശദവിവരം പ്രൊഫൈലി. ൻർർവ്യു മെമ്മോ, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം. വ്യാവസായിക പരിശീലനവകുപ്പി കാറ്റഗറി നമ്പ 547/17 ജൂനിയ ൻസ്ട്രക്ട (ഇലക്ട്രോണിക് മെക്കാനിക്കാറ്റഗറി നമ്പ 161/18, 357/19 ജൂനിയ ൻസ്ട്രക്ട (ഇന്റീരിയ ഡെക്കറേഷ ൻഡ് ഡിസൈനിങ്) ൻസിഎ പട്ടികജാതി, ൽസി/എഐ തസ്തികയിലേക്കും ജൂലൈ 15 ന് പിഎസ്സി ആസ്ഥാന ഓഫീസി അഭിമുഖം നടത്തുംമൃഗസംരക്ഷണ വകുപ്പി കാറ്റഗറി നമ്പ 427/19 വെറ്റിനറി ർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനംജൂലൈ 15 ന് രാവിലെ 10 മുത പക 12വരെയും  16 ന് രാവിലെ 9.30 മുത 12.00 വരെയും പിഎസ്സി ആസ്ഥാന ഓഫീസി  അഭിമുഖം നടത്തും. അഭിമുഖത്തിന് മുന്നോടിയായുള്ള പ്രമാണപരിശോധന അതത് ദിവസങ്ങളി രാവിലെ എട്ടിനും 9.30നും നടത്തുംഉദ്യോഗാർഥികൾക്കുളള പ്രൊഫൈ/എസ്എംഎസ്  അയച്ചിട്ടുണ്ട്.


 എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 304/19 അസിസ്റ്റന്റ് പ്രൊഫസ ഹോം സയൻസ് (ഫുഡ് ൻഡ് ന്യൂട്രീഷ്യ) തസ്തികയിലേക്ക് 2021 ജൂലൈ 13 ന് പക 1.30 മുത വൈകിട്ട്നാലുവരെ എഴുത്തുപരീക്ഷ നടത്തും.


ഒഎംആ പരീക്ഷ
മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി
നമ്പ 280/19 ലക്ചറ സ്റ്റാറ്റിസ്റ്റിക്സ് ൻഡ് ഡെമോഗ്രാഫി  തസ്തികയിലേക്ക്  ജൂലൈ 15 ന് രാവിലെ 10.30 മുത 12.15 വരെ ഒഎംആ
പരീക്ഷ നടത്തും. ഫിഷറീസ് വകുപ്പി ഫിഷറീസ് കാറ്റഗറി നമ്പ 28/2020 എക്സ്റ്റൻഷൻ ഓഫീസ  തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 10.30 മുത 12.15 വരെ ഒഎംആ പരീക്ഷ നടത്തുംഅഡ്മിഷ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top