29 March Friday

സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പക്ടർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

കേരളത്തിലെ 14 ജില്ലകളിലേക്ക്‌ സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പക്ടർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഫാർമസിയിൽ ഡിപ്ലോമ. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ.  നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ  ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക്‌ അഞ്ച്‌വർഷവും ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവുമുള്ളവർക്ക്‌ ഏഴ്‌ വർഷവും പ്രവൃത്തി പരിചയം. അപേക്ഷാഫോറം വെബ്‌സൈറ്റിൽ ലഭിക്കും.ആവശ്യമായ രേഖകളോടെ അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 23, വൈകിട്ട്‌ അഞ്ച്‌.   വിലാസം: പ്രസിഡന്റ്‌ കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌ കോമ്പൗണ്ട്‌, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം 695035, വെബ്‌സൈറ്റ്‌ www.kspconline.in, ഇ മെയിൽ: office.kspc@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top