19 April Friday

നാഷണൽ സെന്റർ ഫോർ കോസ്‌റ്റൽ റിസർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

 മിനിസ്‌ട്രി ഓഫ്‌ എർത്ത്‌ സയൻസിന്റെ   നാഷണൽ സെന്റർ ഫോർ കോസ്‌റ്റൽ റിസർച്ചിൽ പ്രോജക്ട്‌ സയന്റിസ്‌റ്റ്‌ (രണ്ട്‌) 16, പ്രോജക്ട്‌ സയന്റിസ്‌റ്റ്‌(ഒന്ന്‌) 3, പ്രോജക്ട്‌ അസോസിയറ്റ്‌(രണ്ട്‌) 1, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിൽ എട്ട്‌ മാസത്തേക്കാണ്‌  നിയമനം.  ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 22. വിശദവിവരത്തിന്‌ https://www.nccr.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top