ഊരാളുങ്കൽ ലേബർ കോൺട്രാക്ട്ര് കോ–-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സ്‌കിൽഡ് ലേബർ വിഭാഗത്തിൽ തൊഴിലാളികളെ ആവശ്യമുണ്ട്. സെൻട്രിങ്, ഷട്ടറിങ്, ബാർബെൻഡിങ് (കോൺക്രീറ്റ് ആൻഡ് സ്‌റ്റീൽ) വിഭാഗങ്ങളിലേക്കാണ്. അഞ്ച് വർഷമോ അതിലധികമോ പ്രവൃത്തിപരിചയം വേണം. പ്രായം 45ൽതാഴെ. കേരളത്തിലെവിടെയും പ്രവൃത്തിചെയ്യാൻ സന്നദ്ധത വേണം. പേര് രജിസ്‌റ്റർ ചെയ്യേണ്ട അവസാന തിയതി ജൂൺ 25. ഫോൺ: 0496 2518214, 0496 2518212, 7012541683
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..