26 April Friday

സൗദി അറേബ്യയിൽ 
സ്‌റ്റാഫ്‌ നഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്‌റ്റാഫ്‌ നഴ്‌സിന്റെ ഒഴിവിലേക്ക്‌ നോർക്ക റൂട്ട്‌സ്‌ മുഖേന അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സിങ്‌ ബിരുദമുള്ളവർക്കാണ്‌ അവസരം. അവസാന തീയതി 2023 ഫെബ്രുവരി 28.  ഉയർന്ന പ്രായപരിധി 35.  വിശദവിവരങ്ങൾക്ക്‌ http://norkaroots.org കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top