20 April Saturday

പവർ ഗ്രിഡ്‌ 
കോർപറേഷനിൽ 
ഡിപ്ലോമ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനിയുടെ 211 ഒഴിവുണ്ട്‌. സിവിൽ,  ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ഉയർന്ന പ്രായപരിധി 27.  വിവിധ റീജണുകളിലായാണ്‌ ഒഴിവ്‌.  കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രം.  അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്‌ www.powergrid.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top