29 March Friday

42 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

42 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

തസ്‌തികകൾ:  ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ പ്രിന്റിങ്‌ ടെക്നോളജി.  ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ). ഹൗസിങ്‌ ഡിപ്പാർട്ട്മെന്റിൽ (ടെക്നിക്കൽ സെൽ) അസിസ്റ്റന്റ് എൻജിനിയർ സിവിൽ. കേരള വനം, വന്യജീവി വകുപ്പിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തിക മാറ്റം വഴി) ഗ്രാമ വികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് I ( തസ്തിക മാറ്റം വഴി) മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ. മിൽമയിൽ അക്കൗണ്ട്സ് ഓഫീസർ (ജനറൽ കാറ്റഗറി), അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി). ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിൽ ഫീൽഡ് അസിസ്റ്റന്റ്. കേരളത്തിലെ സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ് –II സിവിൽ.

കേരള സംസ്ഥാന സഹകരണ ബാങ്കിൽ ഐടി ഓഫീസർ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ സിവിൽ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്ര ക്കൽ (ജനറൽ കാറ്റഗറി). ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയിന്റനൻസ് ടെക്നീഷ്യൻ. കേരള സംസ്ഥാന സഹകരണ വകുപ്പിൽ പ്രോജക്ട് സ്പെഷ്യലിസ്റ്റ്/  ക്രഡിറ്റ് സ്പെഷ്യലിസ്റ്റ് (ജനറൽ കാറ്റഗറി). മിൽമയിൽ മാർക്കറ്റിങ്‌ ഓർഗനൈസർ (ജനറൽ കാറ്റഗറി), മാർക്കറ്റിങ്‌ ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി).

കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ (ജനറൽ കാറ്റഗറി) കേരള ട്രാൻസ്ഫോമേഴ്സ് ആൻഡ്‌ ഇലക്ട്രിക്കൽസിൽ ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് –II . കേരള സംസ്ഥാന ഫാമിങ്‌ കോർപറേഷനിൽ കംമ്പോണ്ടർ.  ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഗണിതം (കന്നട മീഡിയം), ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ഹൈസ്‌കൂൾ ടീച്ചർ മലയാളം (തസ്തിക മാറ്റം വഴി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തിക മാറ്റം വഴി). പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ)  സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാ തലം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി /പട്ടിക വർഗം, പട്ടിക വർഗം), ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വർഗം). എൻസിസി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടിക വർഗം മാത്രം) ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടികജാതി /പട്ടിക വർഗം) 

എൻസിഎ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം  : ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് രണ്ടാം എൻസിഎ ഒബിസി, ഈഴവ/ ബില്ലവ/ തീയ്യ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്. ഒന്നാം എൻസിഎ എസ് സി സിസി. ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് –-II നാലാം എൻസിഎ എസ്ടി. കയർഫെഡിൽ ഫിനാൻസ് മാനേജർ ഒന്നാം എൻസിഎ ഈഴവ/ ബില്ലവ/തീയ്യ. 

കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലിയഡ് എൻജിനീയറിങ്‌ കമ്പനി ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് –-II (മെക്കാനിക്കൽ) ഒന്നാം എൻസിഎ മുസ്ലിം.  എൻസിഎ റിക്രൂട്ട്മെന്റ്  ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) രണ്ടാം എൻസിഎ എൽസി /എഐ. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് –-II (ഹോമിയോ) ഏഴാം എൻസിഎ എസ് സി സിസി. വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം എച്ച്എസ്ടി (അറബിക്) രണ്ടാം എൻസി എഎൽസി /എഐ, ഈഴവ/തീയ്യ/ബില്ലവ. പാർട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപിഎസ്) രണ്ടാം എൻസിഎ വിശ്വകർമ.

പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) ആറാം എൻസിഎ പട്ടിക വർഗം. വിവിധ വകുപ്പുകളി ൽ (ആയ) ഒന്നാം എൻസിഎ വിശ്വകർമ, ഒബിസി. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻസിഎ എസ് സി സിസി, ധീവര, വിശ്വകർമ, മുസ്ലിം, എസ്ഐയുസി നാടാർ, എസ്ടി, എസ് സി, ഹിന്ദു നാടാർ.  അഭിമുഖം നടത്തും കേരള പൊലീസ് സർവീസ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് (ടെലി കമ്യൂണിക്കേഷൻ) പട്ടികവർഗം മാത്രം. (കാറ്റഗറി നമ്പർ 169/22) വനിതാ ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (രണ്ടാം എൻസിഎ എസ് സി  സിസി (കാറ്റഗറി നമ്പർ 336/22).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ബയോ കെമിസ്ട്രി (മൂന്നാം എൻസിഎ – എസ് സി(കാറ്റഗറി 123/22)  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഫോറൻസിക് മെഡിസിൻ (കാറ്റഗറി നമ്പർ 719/21),  അസിസ്റ്റന്റ് പ്രൊഫസർ മൈക്രോ ബയോളജി (കാറ്റഗറി നമ്പർ 593/21). കേരള പബ്ലിക് സർവീസ് കമീഷനിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/21). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കംപ്യൂട്ടർ പ്രോഗ്രാമർ കാറ്റഗറി നമ്പർ 647/21) ആരോഗ്യ വകുപ്പിൽ നേഴ്സിങ്‌ ട്യൂട്ടർ (കാറ്റഗറി 122/21).

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ രചന ശരീർ (കാറ്റഗറി നമ്പർ 343/21), അസിസ്റ്റന്റ് പ്രൊഫസർ രസശാസ്ത്ര ആൻഡ്‌ ഭൈഷജ്യ കല്പന (കാറ്റഗറി നമ്പർ 344/21), റേഡിയോഗ്രാഫർ ഗ്രേഡ് II/എക്സ്റേ ടെക്നീഷ്യൻ ഗ്രേഡ് II (കാറ്റഗറി നമ്പർ 049/22), അസിസ്റ്റന്റ് പ്രൊഫസർ അഗത തന്ത്ര ആൻഡ്‌ വിധി ആയുർവേദ (കാറ്റഗറി നമ്പർ 117/21),  അസിസ്റ്റന്റ് പ്രൊഫസർ ക്രിയാശരീർ (കാറ്റഗറി നമ്പർ 121/21).

ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷൻ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 549/21). കേരളത്തിലെ സർവകലാശാലകളിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 205/21) സംസ്ഥാന ജലഗതാഗത വകുപ്പിൽ ആർമച്ചർ വൈൻഡർ (കാറ്റഗറി നമ്പർ 100/22). കേരളാ അഡ്മിനിസ്ട്രേറ്റീവ്‍ ട്രിബ്യൂണലിൽ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ(കാറ്റഗറി നമ്പർ 137/20).  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് II (കാറ്റഗറി നമ്പർ 462/21),  ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ  480/21).

ഭൂജല വകുപ്പിൽ സർവേയർ ഗ്രേഡ് II (കാറ്റഗറി നമ്പർ 400/21). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ മേട്രൺ (കാറ്റഗറി നമ്പർ 034/20).  അർഹതാപട്ടിക പ്രസിദ്ധീകരിക്കും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ ടൈപ്പിസ്റ്റ് ക്ലർക്ക്‌ (കാറ്റഗറി നമ്പർ 140/21). പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) (കാറ്റഗറി നമ്പർ 466/21).  ഓൺലൈൻ പരീക്ഷ നടത്തും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ശല്യതന്ത്ര (കാറ്റഗറി നമ്പർ 115/21), അസിസ്റ്റന്റ് പ്രൊഫസർ ദ്രവ്യഗുണ (കാറ്റഗറി നമ്പർ 118/21), അസിസ്റ്റന്റ് പ്രൊഫസർ സ്വസ്ഥവൃത (കാറ്റഗറി നമ്പർ 119/21), അസിസ്റ്റന്റ് പ്രൊഫസർ കായചികിത്സ (കാറ്റഗറി നമ്പർ 120/21).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top