23 April Tuesday

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ബി സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡ് സയസ് പിലാനി അസി. പ്രൊഫസ, അസോസിയറ്റ് പ്രൊഫസ, പ്രൊഫസ തസ്തികകളി അപേക്ഷ ക്ഷണിച്ചു. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് ക്യമ്പസുകളിലാണ് ഒഴിവ്. അസി. പ്രൊഫസ തസ്തികയി പിഎച്ച്ഡിക്കാക്ക് അപേക്ഷിക്കാം. പിഎച്ച്ഡിയും ആറ് ഷത്തെപരിചയവുമുള്ളവരെയാണ് അസോസിയറ്റ് പ്രൊഫസ, പ്രൊഫസ തസ്തികകളിലേക്ക് പരിഗണിക്കുക. പിഎച്ച്ഡി ഇല്ലാത്ത മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെ കംപ്യൂട്ട സയസ്, ഇലക്ട്രിക്ക, ഇലക്ട്രോണിക്സ് ജിനിയറിങ് വിഭാഗങ്ങളി അനുയോജ്യമായ തസ്തികളളി നിയമിക്കും. ഇവ പിഎച്ച്ഡി ചെയ്യുന്നതോടൊപ്പം അധ്യാപനത്തിലും അവക്ക് പ്രോത്സാഹനം കും. കെമിക്ക ജിനിയറിങ്, സിവി, ഇഇഇ ഡ് സ്ട്രുമെന്റേഷ, മെക്കാനിക്ക, കംപ്യൂട്ട സയസ്, ബയോ സയസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, മസി, ഇക്കണോമിക്സ് ഡ് ഫിനാസ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, സോഷ്യസയസ് പഠനവകുപ്പുകളിലാണ് ഒഴിവ്. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബ 09. വിശദവിവരത്തിന് http://www.bitspilani.ac.in/facultypositions
ബി സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡ് സയസ് പിലാനിയുടെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, മുംബൈ, ഡെഹി(സിആ) ക്യാമ്പസുകളി അസോസിയറ്റ് പ്രൊഫസ, അസിസ്റ്റന്റ് പ്രൊഫസ തസ്തികകളി ഒഴിവുണ്ട്ഇലക്ട്രിക്ക ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്ക, കംപ്യൂട്ട സയസ് ഡ് സോഫ്റ്റ്ഗവ സിസ്റ്റംസ്, മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത എംഇ/എംടെക്/എംബിഎ. പിഎച്ച്ഡിയുള്ളവക്ക് മുഗണന. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബ 09. വിശദവിവരത്തിന് http://www.bitspilani.ac.in/facultypositions

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top