26 April Friday

റിസർവ് ബാങ്കിൽ സെക്യൂരിറ്റിഗാർഡ്സ്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

റിസവ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാഡ്സ് തസ്തികയിലേക്ക് വിമുക്തഭടന്മാരിനിന്ന് അപേക്ഷ ക്ഷണിച്ചു.  270 ഒഴിവുണ്ട്അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വ, ഭോപ്പാ, ഛണ്ഡീഗഢ്, ചെന്നൈ, ന്യൂഡഹി, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, ജയ്പൂ, കാപൂ, കൊക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂ, പറ്റ്ന, തിരുവനന്തപുരം റീജണ ഓഫീസുകളിലാണ് ഒഴിവ്. തിരുവനന്തപുരത്ത് 20 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷ/തത്തുല്യം. ഉയന്ന പ്രായം 45. 2018 നവംബ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്റീജണ  ഓഫീസിന്റെ പരിധിയി താമസിക്കുന്നവരാകണം അതാതിടത്തെ അപേക്ഷക. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവ തിരുവനന്തപുരം റീജണ ഓഫീസിന് കീഴിലാണ്. ലൈ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ലൈ പരീക്ഷയിലെ മാക്കിന്റെ അടിസ്ഥാനത്തി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിനിന്നുമുള്ളവരെ കായികപരീക്ഷക്ക് വിധേയമാക്കിയാണ് അന്തിമപട്ടിക തയ്യാറാക്കുക. ഇവരെ വൈദ്യപരിശോധന, ബയോമെട്രിക്  വെരിഫിക്കേഷ, ടിഫിക്കറ്റ് വെരിഫിക്കേഷ എന്നിവയ്ക്കും വിധേയമാക്കും. നൂറുമാക്കിന്റെ നൂറുചോദ്യങ്ങളാണ് 80 മിനിറ്റിന്റെ ഒബ്ജക്ടീവ് പരീക്ഷയിലുണ്ടാവുക. റീസണിങ്, ജനറ ഇംഗ്ലീഷ്, ന്യൂമറിക്ക എബിലിറ്റി എന്നിവയാണ് അളക്കുക. പരീക്ഷാമാധ്യമം ഇംഗ്ലീഷ്/ ഹിന്ദി. കണ്ണൂ, കോഴിക്കോട്,തൃശൂ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങ.www.rbi.org.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 30. വിശദവിവരവും website .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top