29 March Friday

മലബാർ ക്യാൻസർ സെന്ററിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

തലശേരി മലബാ ക്യാ സെന്ററി ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് 02, അസി. ഫാമസിസ്റ്റ് 01, എക്സ്റേ ടെക്നീഷ്യ 01, റേഡിയോഗ്രാഫ(സി) 02, സ്റ്റാഫ് നേഴ്സ് (മുസ്ലിം) 03, ഫാമസിസ്റ്റ് (ഈഴവ) 01, നേഴ്സിങ് അസി.(രണ്ടാമത് നോട്ടിഫിക്കേഷ, സി/എഐ, വിശ്വക ഡ് മുസ്ലിം) 04 എന്നിങ്ങനെ ഒഴിവുണ്ട്. ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് 02, അസി. ഫാമസിസ്റ്റ് 01, എക്സ്റേ ടെക്നീഷ്യ ജനറ റിക്രൂട്ട്മെന്റാണ്. http://www.mccc.kerala.gov.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 22 വൈകിട്ട് 4.30. അപേക്ഷാഫീസ് 750 രൂപ. എസ്സി/എസ്ടി 250. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Director, Malabar cancer Centre, Moozhikkara P O, Thalassery, Kerala670103 എന്ന വിലാസത്തി നവംബ 30നകം ലഭിക്കണം. വിശദവിവരം വെബ്സൈറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top