19 April Friday

കരസേന റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിനിന്നുള്ളവക്ക് കരസേന റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. ണാടകയിലെ റയ്ച്ചൂരിലെ അഗ്രികച്ചറ സയസ് യൂണിവേഴ്സിറ്റി സ്പോട്സ് ഗ്രൗണ്ടി ഡിസംബ 11 മുത 20 വരെയാണ് റാലി. കേരളത്തിലെ എല്ലാ ജില്ലകളിനിന്നുള്ളവക്കും പങ്കെടുക്കാം. ശിപായി ഫാ തസ്തികയിലാണ് അവസരം. www.joinindianarmy.nic.in വഴി ലൈനായി രജിസ്റ്റ ചെയ്യണം. ഡിസംബ നാലുവരെ ലൈനായി രജിസ്റ്റ ചെയ്യാം. യോഗ്യത പ്ലസ്ടു/തത്തുല്യ ജയം. കുറഞ്ഞത് ആകെ 55 ശതമാനം മാക്കോടെ ഡി ഫാം. സ്റ്റേറ്റ് ഫാമസി കൗസി/ ഫാമസി കൗസി ഓഫ് ഇന്ത്യ രജിസ്ട്രേഷ. 50 ശതമാനം മാക്കോടെ ബിഫാം യോഗ്യതയുള്ളവക്കും അപേക്ഷിക്കാം. പ്രായം 1925. ഉയരം 165 സെ.മീ തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. കയികക്ഷമതാ പരീക്ഷ, അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top