25 April Thursday

ഡിആർഡിഒയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ഡിഫസ് റിസച്ച് ഡ് ഡെവലപ്മെന്റ് ഗനൈസേഷന് കീഴി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചി ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യ(ഡിപ്ലോമ) അപ്രന്റിസ്  അവസരമുണ്ട്. 58 ഒഴിവുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴ്സ് പൂത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. അപ്രന്റിസ്ഷിപ്പ് പൂത്തിയാക്കിയവരും ഒരുവഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.www.mhrdnats.gov.in എന്ന വെബ്സൈറ്റി രജിസ്റ്റ ചെയ്യണം. തുടന്ന് www.drdo.gov.in എന്ന വെബ്സൈറ്റിൽനിന്നും അപേക്ഷാഫോറം ഡൗലോഡ്ചെയ്യാം. വിജ്ഞാപനവും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ചതിനുശേഷം സ്കാ ചെയ്ത് hrd@itr.drdo.in എന്ന വിലാസത്തി മെയി അയക്കണം. ഗ്രാജ്വേറ്റ് അപ്രന്റിസ് നവംബ 26വരെയും ടെക്നീഷ്യ  അപ്രന്റിസ് ഡിസംബ മൂന്ന്് വരെയും സ്വീകരിക്കും. ഇങ്ങനെ അപേക്ഷിച്ചവ Integrated Test Range, Chandipur756025, Balasore(Odisha)  യി വാക് ഇന്റവ്യുവിന് ഹാജരാകണം. ഗ്രാജ്വേറ്റ് അപ്രന്റിസ് ഡിസംബ ഒന്നിന് രാവിലെ ഒമ്പതിനും ടെക്നീഷ്യ അപ്രന്റിസ് ഡിസംബ  എട്ടിന് രാവിലെ ഒമ്പതിനുമാണ് വാക് ഇന്റവ്യു. എഴുത്ത് പരീക്ഷയുമുണ്ടാകും. ഉദ്യോഗാഥിക മെയിലായി അയച്ച അപേക്ഷയുടെ കോപ്പിയും ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പും അടുത്തകാലത്തെടുത്ത പാസ്പോട്സൈസ് കള ഫോട്ടോയും ഇന്റവ്യുവിന് ഹാജരാക്കണം. വിശദവിവരം website .
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top