24 April Wednesday

ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ 225 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ഛത്തീസ്ഗഡ് ഹൈക്കോടതിയി വിവിധ തസ്തികകളി ഒഴിവുണ്ട്. അസി. ഗ്രേഡ്മൂന്ന് (ലെവ ഫോ) 170, അസി. ഗ്രേഡ് മൂന്ന് (കംപ്യൂട്ട) 07, ഡാറ്റാ ട്രി ഓപറേറ്റ (ലെവ 06) 24, അസി. പ്രോഗ്രാമ (ലെവ 09) 03, സോഫ്റ്റ്വേ ജിനിയ (ലെവ 10) 02, ഹാഡ്വേ ജിനിയ(ലെവ 10) 02, അസി. രജിസ്ട്രാ (ഐടി ലെവ 12) 01, കംപ്യൂട്ട പ്രോഗ്രാമ (ലെവ 12) 02, അസി. ലൈബ്രേറിയ(ലെവ 07) 05, ലൈബ്രറി അസി. 01, ട്രാസ്ലേറ്റ 08 എന്നിങ്ങനെ ആകെ 225 ഒഴിവുണ്ട്. അസി. രജിസ്ട്രാ, കംപ്യൂട്ട പ്രോഗ്രാമ , ഹാഡ്വേ ജിനിയ, സോഫ്റ്റ്വേ ജിനിയ, അസി. പ്രോഗ്രാമ, അസി. ലൈബ്രേറിയ, ലൈബ്രറി അസി. , ട്രാസ്ലേറ്റ തസ്തികകളി എഴുത്ത്പരീക്ഷ, സ്കി ടെസ്റ്റ്, ഇന്റവ്യു എന്നിവയുടെ അടിസ്ഥാനതിലാണ് തെരഞ്ഞെടുപ്പ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വെബ്സൈറ്റി.www.cgvyapam.choice.gov.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബ 02.  വിശദവിവരവും  website ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top