29 March Friday

സഹകരണസംഘങ്ങളിൽ സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളി നാല് തസ്തികകളിലെ 39 ഒഴിവുകളിലേക്ക് സഹകരണ വീസ് പരീക്ഷാബോഡ് അപേക്ഷക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറ മാനേജ 7, സിസ്റ്റം അഡ്മിനിസ്ട്രേറ്റ 6, ഡാറ്റ ട്രി ഓപറേറ്റ 24, ടൈപിസ്റ്റ് 2 എന്നിങ്ങനെയാണ് ഒഴിവുക. യോഗ്യത സഹകരണ നിയമത്തിന് വിധേയമായിരിക്കും. പ്രായം 2020 ജനുവരി ഒന്നിന് 18 വയസ്സ് തികയണം. എന്നാ 40 വയസ്സ് തികയാ പാടില്ല. നിയമനുസൃത ഇളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബ 28 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് http://www.csebkerala.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top