29 May Monday

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  എൻവയോൺമെന്റ്‌ പ്ലാനർ 1, മിറ്റിയറോളജിസ്‌റ്റ്‌ 3, സേഫ്‌റ്റി എൻജിനിയർ 1, കമ്യൂണിക്കേഷൻ എൻജിനിയർ 1, സോഷ്യൽ കപ്പാസിറ്റി ബിൽഡിങ്‌ സ്‌പെഷ്യലിസ്‌റ്റ്‌ 1, ഹസാഡ്‌ അനലിസ്‌റ്റ്‌(സിവിൽ) 1, ഹസാഡ്‌ അനലിസ്‌റ്റ്‌(എൻവയോൺമെന്റൽ സയൻസ്‌ അല്ലെങ്കിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌)  4, ഹസാഡ്‌ അനലിസ്‌റ്റ്‌(ഓഷ്യോനഗ്രാഫി) 1, ഹസാഡ്‌ അനലിസ്‌റ്റ്‌(ഇക്കണോമിക്‌സ്‌/ഇക്കണോമെട്രിക്‌സ്‌) 1,  ഫീൽഡ്‌ അസിസ്‌റ്റന്റ്‌ 1, ഫീൽഡ്‌ അസി‌സ്‌റ്റന്റ്‌ 1, മൾടി ടാസ്‌കിങ്‌ ഓഫീസർ 2, അക്കൗണ്ടന്റ്‌ 1, ഹൈഡ്രോളജിസ്‌റ്റ്‌(റീബിൽഡ്‌ കേരള) 1, അഗ്രികൾച്ചറൽ സ്‌പെഷ്യലിസ്‌റ്റ്‌(റീബിൽഡ്‌ കേരള) 1,  സീനിയർ കൺസൽട്ടന്റ്‌(ഡിസ്‌സ്‌റ്റർ മാനേജ്‌മെന്റ്‌ (സെൻഡായ്‌ സ്‌കീം) 1, ഡാറ്റ എൻട്രി ഓപറേറ്റർ(സെൻഡായ്‌ സ്‌കീം) 1, കൺസൽട്ടന്റ്‌(ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌, നീതി ആയോഗ്‌ സ്‌കീം) 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 27 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരത്തിന്‌ www.sdma.kerala.gov.in, www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top