തിരുവനന്തപുരം ഐടി പാർക്കിൽ അവസരം. Spericorn Technology Private Limited ൽ മെഷീൻ ലേണിങ് എക്സ്പേർട്, ബ്ലോക്ക് ചെയിൻ ഡവലപ്പർ, എഡബ്ല്യുഎസ് എക്സ്പേർട് ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 8. ഇ മെയിൽ careers@spericorn.com. TRIVAND TECHNOLOGIES PVT LTD.ൽ ഫ്രഷർ ഹയറിങ്.
അവസാന തിയതി ഒക്ടോബർ 21. ഇ മെയിൽ hr@trivand.com. SEMentor Solutions (P) Ltd ൽ മാന്വൽ ടെസ്റ്റ് എൻജിനിയേഴ്സ്. അവസാന തിയതി ഒക്ടോബർ 14. ഇ മെയിൽremya.m@sementor.com. Hiworth Solutions (P)Ltd ൽ എസ്ഇഒ സ്പെഷ്യലിസ്റ്റ്, അവസാനതിയതി ഒക്ടോബർ 21. ഇ മെയിൽ hr@hiworthsolutions.com. Spericorn Technology Private Limited ൽ എച്ച്ആർ റിക്രൂട്ടർ. അവസാനതിയതി ഒക്ടോബർ 31. ഇ മെയിൽ careers@spericorn.com. INOMETRICS TECHNOLOGY SYSTEMS PVT LTD ൽ ജാവ ഡവലപ്പർ. അവസാന തിയതി ഒക്ടോബർ 21. ഇ മെയിൽ hr@inometrics.com. Innovation Incubator Advisory Pvt. Ltd ൽ ടെക്നിക്കൽ ഓപറേഷൻസ് എക്സിക്യൂട്ടീവ്. അവസാന തിയതി ഒക്ടോബർ 26. ഇ മെയിൽ careers@iinerds.com. OptioLogic Technologies Pvt. Ltd ൽ ഗ്രാഫിക് ഡിസൈനർ (ഫ്രഷർ), നോഡ് ജെഎസ് ഡവലപ്പർ, ജൂനിയർ നെറ്റ് ഡവലപ്പർ അവസാന തിയതി ഒക്ടോബർ 25. ഇ മെയിൽ careers@optiologic.co.in. Embright Infotech ൽ യൂനിറ്റി ഡവലപ്പർ. അവസാന തിയതി ഒക്ടോബർ 24. ഇ മെയിൽ mail@embrightinfotech.com. SCSOFT Technologies Pvt Ltd ൽ ഡോട്നെറ്റ് ഡവലപ്പർ, ജാവ ഡവലപ്പർ, സി/സി പ്ലസ് പ്ലസ് ഡവലപ്പർ, സീനിയർ പിഎച്ച്പി ഡവലപ്പർ, യുഐ/യുഎക്സ് ഡിസൈനർ, സീനിയർ സോഫ്റ്റ്വേർ എൻജിനിയർ‐ഡോട്നെറ്റ്, സീനിയർ ഡാവ ഡവലപ്പർ ഒഴിവുണ്ട്. അവസാന തിയതി ഒക്ടോബർ 31. ഇ മെയിൽ careers.india@scsoft.com. Experion Technologies (I) Pvt Ltd  .Net + Angular Fullstack developers, Mobile Developer Reactnative. . അവസാന തിയതി ഒക്ടോബർ 25. ഇ മെയിൽ merry.eapen@experionglobal.com. Kawika Technologies Pvt Ltd ൽ നോഡ് ജെഎസ് ഡവലപ്പർ. അവസാന തിയതി ഒക്ടോബർ18. ഇ മെയിൽ hr@kawikatechnologies.com. Aten India Software Solutions Pvt. Ltd ൽ വീഡിയോ എഡിറ്റർ. അവസാന തിയതി ഒക്ടോബർ14. ഇ മെയിൽ sunita@ateninc.com. De'Antz Technological Solutions Pvt Ltd ൽ വേർഡ് പ്രസ് എക്സ്പേർട്. അവസാന തിയതി ഒക്ടോബർ 13. ഇ മെയിൽ www.deantz.com@gmail.com. വിശദവിവരത്തിന് https://www.technopark.org/jobsearch
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..