20 April Saturday

യുപിഎസ്‌സി 
വിജ്ഞാപനം: 
146 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023

കേന്ദ്ര സർവീസിലെ വിവിധ ഒഴിവുകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ റിസർച്ച്‌ ഓഫീസർ(നാച്ചുറോപതി, യോഗ), അസിസ്‌റ്റന്റ്‌ ഡയറക്ടർ(റഗുലേഷൻസ്‌ ആൻഡ്‌ ഇൻഫർമേഷൻ, ഫോറൻസിക്‌ ഓഡിറ്റ്‌), പബ്ലിക്‌ പ്രോസിക്യൂട്ടർ (സിബിഐ), ജൂനിയർ എൻജിനിയർ(സിവിൽ, ഇലക്‌ട്രിക്കൽ), അസിസ്‌റ്റന്റ്‌ ആർകിടെക്‌റ്റ്‌ തസ്‌തികകളിലാണ്‌ അവസരം. ഏപ്രിൽ എട്ട്‌ മുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 27. വിശദവിവരങ്ങൾക്ക്‌ www.upsconline.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top