17 December Wednesday

ന്യൂക്ലിയർ 
പവർ കോർപറേഷനിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനിയുടെ 325 ഒഴിവുണ്ട്‌. മെക്കാനിക്കൽ, കെമിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ്‌ അവസരം. ഗ്രാജ്വേറ്റ്‌ ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്റ്‌ ഇൻ എൻജിനിയറിങ്‌ (ഗേറ്റ്‌) 2021/2022/2023 സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: ബിഇ/ ബിടെക്‌/ ബിഎസ്‌സി (എൻജിനിയറിങ്‌). ഉയർന്ന പ്രായം: 26. ഏപ്രിൽ 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി ഏപ്രിൽ 28. വിശദവിവരങ്ങൾക്ക്‌  www.npcilcareers.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top