20 April Saturday

ശ്രീനാരായണ ഗുരു 
ഓപ്പൺ സർവകലാശാലയിൽ 
41 അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023

കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറുടെ 41 ലധികം ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. അഫ്‌സൽ–-ഉൾ–-ഉലമ, ആന്ത്രോപ്പോളജി, അറബിക്‌, കംപ്യൂട്ടർ സയൻസ്‌, ഇക്കണോമിക്‌സ്‌, ഹിന്ദി, ലൈബ്രറി സയൻസ്‌, മാത്തമാറ്റിക്‌സ്‌, എംബിഎ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്‌, സൈക്കോളജി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, സംസ്‌കൃതം, കൊമേഴ്‌സ്‌, ഇംഗ്ലീഷ്‌, ഹിസ്‌റ്ററി എന്നീ വകുപ്പുകളിലാണ്‌ അവസരം. ഓൺലൈനായി ഏപ്രിൽ 29 നകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും Registrar, Sreenarayanaguru Open University, Kureepuzha, Kollam -–- 691601  എന്ന വിലാസത്തിൽ മെയ്‌ ആറിനകം അയക്കണം. വിശദവിവരങ്ങൾക്ക്‌ www.sgou.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top