മലബാർ ക്യാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസലറെ നിയമിക്കും. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ, എംഎസ്‌സി സൈക്കോളജി/ എംഎസ്‌സി സോഷ്യോളജി. അല്ലെങ്കിൽ സൈ േക്കാളജി/ സോഷ്യോളജി ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 36. വാക് ഇൻ ഇന്റർവ്യു മാർച്ച് 14ന് രാവിലെ പത്തുമുതൽ 11വരെ മലബാർ ക്യാൻസർ സെന്റർ, തലശേരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..