19 April Friday

ഭോപ്പാൽ എയിംസിൽ അനധ്യാപക ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഭോപ്പാലിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്രൂപ്പ് എ വിഭാഗത്തിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് 06, പബ്ലിക് റിലേഷൻസ് ഓഫീസർ 01, അക്കൗണ്ട്‌സ് ഓഫീസർ 02, ലോ ഓഫീസർ 01, സീനിയർ ഡയറ്റീഷ്യൻ (അസിസ്റ്റന്റ്് ഫുഡ് മാനേജർ) 01 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.aiismysore.i  www.aiismysore.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top