25 April Thursday

റായ്ബറേലി എഐഐഎംഎസിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഗ്രൂപ്പ് എ യിൽ അക്കൗണ്ട്‌സ് ഓഫീസർ 01, ഗ്രൂപ്പ് ബിയിൽ സ്റ്റാഫ്‌നേഴ്‌സ് ഗ്രേഡ് രണ്ട്/ നേഴ്‌സിങ് ഓഫീസർ 15,  സ്‌റ്റോർ കീപ്പർ 01, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 01, ജൂനിയർ എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ) 01, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ടെക്‌നീഷ്യൻ 04, ടെക്‌നിക്കൽ ഓഫീസർ (ഒഫ്താൽമിക് റിഫ്രാക്ഷനിസ്റ്റ്) 01, ടെക്‌നിക്കൽ ഓഫീസർ(ഡെന്റൽ ടെക്‌നീഷ്യൻ) 01 ഗ്രൂപ്പ് സിയിൽ ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്) 01, ലാബ് ടെക്‌നീഷ്യൻ 01, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 02, സ്‌റ്റൈനോഗ്രാഫർ 03, സ്‌റ്റോർ കീപ്പർ  കം ക്ലർക് 02 എന്നിങ്ങനെ ആകെ 34 ഒഴിവുണ്ട്. 
ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച വിശദവിവരം  www.pgimer.edu.inwww.pgimer.edu.in ൽ ലഭിക്കും. website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top