13 July Sunday

യുഎൻഡിപിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

യുനൈറ്റഡ് നാഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിൽ ലാൻഡ്‌സ്‌കേപ്പ് പ്രോജക്ട് ഓഫീസർ 01, സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസർ 03, നാഷണൽ പ്രോജക്ട് ഓഫീസർ 01 ഒഴിവുണ്ട്. ലാൻഡ്‌സ്‌കേപ്പ് പ്രോജക്ട് ഓഫീസർ യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം, മൂന്ന് വർഷത്തെ പരിചയം. സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസർ യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം, അഞ്ച് വർഷ പ്രവൃത്തിപരിചയം. നാഷണൽ പ്രോജക്ട് ഓഫീസർ ബിരുദം/ ബിരുദാനന്തരബിരുദം, പത്ത്‌വർഷ പരിചയം. ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടാകണം. ഹിന്ദി അറിയുന്നത്  അഭിലഷണീയം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 21. വിശദവിവരത്തിന് www.in.undp.orgwww.in.undp.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top