29 March Friday

ബംഗളൂരു മെട്രോയില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍: 80

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ബംഗളൂരു മെട്രോറെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ (സിവില്‍) 80 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്ക് കന്നഡ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ബിരുദം. ഉയര്‍ന്ന പ്രായം 35. 900 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി വിഭാഗത്തിന് 400 രൂപ. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും കന്നഡ പരീക്ഷയുമുണ്ടാകും. പരീക്ഷ 2018 ജനുവരി 28നായിരിക്കും.  ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ഡിസംബര്‍ 15 വൈകിട്ട് അഞ്ച്. വിശദവിവരം www.bmrc.co.in www.bmrc.co.inല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top