20 April Saturday

സയന്റിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി, ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ സയന്റിസ്റ്റ്-ബി തസ്തികയില്‍ ഒഴിവുണ്ട്. മെറ്റീരിയോളജി, ലൈബ്രറി സയന്‍സ് എന്നിവയില്‍ ഓരോ ഒഴിവാണുളളത്. മെറ്റീരിയോളജി വിഭാഗത്തില്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസ്സോടെ എംഎസ്സി, പിഎച്ച്ഡി ഉയര്‍ന്ന പ്രായം 35. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 20. അപേക്ഷിക്കേണ്ട വിലാസം: Registrar, CWRDM, Kozhikode – 673 571   വിശദവിവരം: www.cwrdm.org.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top