www.ncess.gov.inനാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ പ്രോജക്ട് സയന്റിസ്റ്റ് സി- രണ്ട്, പ്രോജക്ട് സയന്റിസ്റ്റ് ബി- 15, റിസര്‍ച്ച് അസോസിയറ്റ്- 4, പ്രോജക്ട് അസിസ്റ്റന്റ്- 44, ലബോറട്ടറി അസിസ്റ്റന്റ്-ആറ്, സീനിയര്‍ പ്രോഗ്രാമര്‍- ഒന്ന്, ജൂനിയര്‍ പ്രോഗ്രാമര്‍- ഒന്ന് എന്നിങ്ങനെ ഒഴിവുണ്ട്. തസ്തികയുടെ പേര് (പോസ്റ്റ് കോഡ്), ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ:
പ്രോജക്ട് സയന്റിസ്റ്റ്് സി (പോസ്റ്റ്കോഡ് 01)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ജിയോഫിസിക്സ് മാസ്റ്റേഴ്സ് ഡിഗ്രി / തത്തുല്യ അംഗീകൃത ബിരുദം. ജിയോഫിസിക്കല്‍ ഡാറ്റാ അനാലിസിസില്‍ മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം. ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് പരിചയമായി കണക്കാക്കും. പ്രോജക്ട് സയന്റിസ്റ്റ്് സി (പോസ്റ്റ്കോഡ് 02)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്ടറേറ്റ് പരിചയമായി കണക്കാക്കും.
പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ്-03)- അഞ്ച്- 60 ശതമാനം മാര്‍ക്കോടെ ജിയോളജി/ ജിയോഫിസിക്സ്/ ജിയോ ടെക്നിക്കല്‍ എന്‍ജിനിയറിങ് മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.
പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ് 04)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.
പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ് 05)- രണ്ട്്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്കല്‍ ഓഷ്യോനോഗ്രാഫിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് സയന്റിസ്റ്റ്് ബി (06)- രണ്ട്- 60 ശതമാനം മാര്‍ക്കോടെ മറൈന്‍ ജിയോളജി/ അപ്ളൈഡ് ജിയോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് സയന്റിസ്റ്റ്് ബി (07)- ഒന്ന്- ഒന്നാം ക്ളാസോടെയുള്ള ജിയോളജി/ഹൈഡ്രോ ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് സയന്റിസ്റ്റ്് ബി (08)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് സയന്റിസ്റ്റ്് ബി (09)- ഒന്ന്- മെറ്റീരിയോളജി/ അറ്റ്മോസ്ഫറിക് സയന്‍സ്/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് സയന്റിസ്റ്റ്് ബി (10)- ഒന്ന്- മെറ്റീരിയോളജി/ അറ്റ്മോസ്ഫറിക് സയന്‍സ്/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി. അറ്റ്മോസ്ഫറിക് സയന്‍സ്/ മെറ്റീരിയോളജി വിഷയങ്ങളില്‍ മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം അഭികാമ്യം.
പ്രോജക്ട് സയന്റിസ്റ്റ് ബി (11)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി. മൈക്രോവേവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ സാറ്റലൈറ്റ് ഇമേജ് പ്രൊസസിങ്ങില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ പരിചയം.
റിസര്‍ച്ച് അസോസിയറ്റ് (12)- ഒന്ന്- ജിയോളജി/ മറൈന്‍ ജിയോളജി എന്നിവയില്‍ ഡോക്ടറേറ്റ്.
റിസര്‍ച്ച് അസോസിയറ്റ് (13)-മൂന്ന്്- ജിയോളജി/ മറൈന്‍ ജിയോളജി/ജിയോഫിസിക്സ് എന്നിവയില്‍ ഡോക്ടറേറ്റ്.
പ്രോജക്ട് അസിസ്റ്റന്റ്് (14)- പത്ത്- ഒന്നാം ക്ളാസ് ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം.
പ്രോജക്ട് അസിസ്റ്റന്റ്(15)- ഏഴ്- ഒന്നാം ക്ളാസ് ജിയോഫിസിക്സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് ്അസിസ്റ്റന്റ്് (16)- രണ്ട്- ഒന്നാം ക്ളാസ് കെമിസ്ട്രി/ എന്‍വയോണ്‍മെന്റ് സയന്‍സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട ്അസിസ്റ്റന്റ്് (17)- ഒന്ന്്- ഒന്നാം ക്ളാസ് ജിയോളജി/ഹൈഡ്രോജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (18)- ഒന്ന്്- ഫിസിക്കല്‍ ഓഷ്യോനോഗ്രാഫിയില്‍ ഒന്നാം ക്ളാസ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (19)- രണ്ട്- ഒന്നാം ക്ളാസ് മറൈന്‍ ജിയോളജി /അപ്ളൈഡ് ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (20)- രണ്ട്- ഒന്നാം ക്ളാസ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി/എംസിഎ.
പ്രോജക്ട് അസിസ്റ്റന്റ്് (21)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.
പ്രോജക്ട് അസിസ്റ്റന്റ്് (22)- ഒന്ന്- പോസ്റ്റ് ഗ്രാജ്വേഷന്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്സ്/ റിമോട്ട് സെന്‍സിങ്.
പ്രോജക്ട് അസിസ്റ്റന്റ്് (23)- ഒന്ന്- ഹൈഡ്രോളജി/ വാട്ടര്‍റിസോഴ്സ്/ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ് എംടെക്.
പ്രോജക്ട് അസിസ്റ്റന്റ്് (24)- ഒന്ന്- ജിയോളജി/ മറൈന്‍ ജിയോളജി എന്നിവയിലുള്ള പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (25)- ഒന്ന്- ജിയോഗ്രഫി/ ജിയോ ഇന്‍ഫോര്‍മാറ്റിക്സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (26)- രണ്ട്്- കെമിസ്ട്രി/ ഹൈഡ്രോ കെമിസ്ട്രി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (27)- ഒന്ന്്്- എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍.
പ്രോജക്ട് അസിസ്റ്റന്റ്് (28)- ഒന്ന്്്- ജിയോളജി /മറൈന്‍ ജിയോളജി പോസ്റ്റ് ഗ്രാജ്വേഷന്‍.
പ്രോജക്ട് അസിസ്റ്റന്റ്് (29)- ഒന്ന്്്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (30)- ഒന്ന്്്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (31)- ഒന്ന്്്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി. പ്രോഗ്രാമിങ്ങില്‍ പരിചയം അഭികാമ്യം.
പ്രോജക്ട് അസിസ്റ്റന്റ്് (32)- ഒന്ന്്്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (33)- ഒന്ന്്്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (34)- ഒന്ന്്്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (35)- ഒന്ന്്്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (36)- ഒന്ന്്്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ്് (37)- രണ്ട്്്- ഒന്നാം ക്ളാസോടെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ള മാസ്റ്റേഴ്സ് ഡിഗ്രി.
ലബോറട്ടറി അസിസ്റ്റന്റ്് (38)- ഒന്ന്്്്-അഗ്രികള്‍ചര്‍/ ലൈബ്രറി സയന്‍സ് ബിരുദം. ലബോറട്ടറി അസിസ്റ്റന്റ്് (39)- രണ്ട്്്്-കെമിസ്ട്രി ബിരുദം.
ലബോറട്ടറി അസിസ്റ്റന്റ്് (40)- ഒന്ന് -മൈക്രോബയോളജി/സുവോളജി ബിരുദം.
ലബോറട്ടറി അസിസ്റ്റന്റ്് (41)- രണ്ട് -ഡിപ്ളോമ ഇന്‍ സിവില്‍ എന്‍ജിനിയറിങ്/ സര്‍വേയിങ്/ ഇന്‍സ്ട്രുമെന്റേഷന്‍.
സീനിയര്‍ പ്രോഗ്രാമര്‍ (42)-കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ളാസ് ബിരുദാനന്തരബിരുദവും വെബ് ബേസ്ഡ് ആപ്ളിക്കേഷനില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും.
ജൂനിയര്‍ പ്രോഗ്രാമര്‍ (43)-ഒന്നാം ക്ളാസ് ബിഇ/ ബിടെക്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദവും ഒരുവര്‍ഷത്തെ ഇ-ഓഫീസ് പരിചയവും. ബന്ധപ്പെട്ട വിഷയത്തില്‍ റിസര്‍ച്ച് ഡെവലപ്മെന്റ് സ്ഥാപനത്തിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 15. www.ncess.gov.in. പ്രായപരിധി, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയില്‍ പ്രയാസമുണ്ടായാല്‍ vacancies@ncess.gov.in എന്നവിലാസത്തില്‍ ഇ- മെയില്‍ ചെയ്യാം. വിലാസം : ESSO-National Centre for Earth Science Studies, PB No-7250,Akkulam,Thiruva nanthapuram-695011, Kerala.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..