18 December Thursday

ഗ്രാമീണ ബാങ്കുകളിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

രാജ്യത്തെ 43  റീജണ ഗ്രാമീണ ബാങ്കുകളിലെ  ഒഴിവുകളിലേക്ക് സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണ സെലക്ഷ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ പത്തായിരത്തോളം ഒഴിവുക. കേരള ഗ്രാമീണ ബാങ്കി നിലവി ഒഴിവില്ലഓഫീസ് അസിസ്റ്റന്റ് ടിപപ്പസ്, ഓഫീസ സ്കെയിഒന്ന് (അസി. മാനേജ), ഓഫീസ സ്കെയി രണ്ട് (ജനറ ബാങ്കിങ് ഓഫീസ മാനേജ), ഓഫീസ സ്കെയി രണ്ട്(സ്പെഷ്യലിസ്റ്റ് ഓഫീസ മാനേജ), ഓഫീസ സ്കെയി മൂന്ന് (സീനിയ മാനേജ) എന്നിവയാണ് തസ്തികക. ഓഫീസ  സ്കെയി രണ്ട്, സ്കെയി മൂന്ന് ഒഴികെയുള്ള തസ്തികകളി അപേക്ഷിക്കുന്നവക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യേഗിക/ പ്രാദേശിക ഭാഷകളി പ്രാവീണ്യം വേണം. www.ibps.in  എന്ന website  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 21.  ൺലൈൻ രജിസ്ട്രേഷ പൂർത്തിയാക്കിയാൽ രജിസ്ട്രേഷ നമ്പറും പാസ്വേഡും ലഭിക്കും. ഇത്സൂക്ഷിച്ചുവയ്ക്കണം. ൺലൈൻ അപേക്ഷയുടെ പ്രിന്റ്എടുത്ത്സൂക്ഷിക്കണം. ൺലൈൻ പരീക്ഷക്കുള്ള കോൾലെറ്റർ ഉദ്യോഗാർഥികൾക്ക്website ൽനിന്ന്ഡൗൺലോഡ്ചെയ്യാം. ഓഫീസ സ്കെയി ഒന്ന്‌(അസിസ്റ്റന്റ്മാനേജ), ഓഫീസ്അസിസ്റ്റന്റ്ൾടി ർപസ്അപേക്ഷിക്കാനുള്ള കുറഞ്ഞ  പ്രായം 18, സീനിയ മാനേജ, മാനേജ തസ്തികകളി കുറഞ്ഞ പ്രായം 21. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതഅപേക്ഷിക്കുന്നത്സംബന്ധിച്ചും  വിശദവിവരം website ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top