20 April Saturday

ഔഷധിയിൽ 539 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ഔഷധിയി 539 ഒഴിവ്. വിവിധ തസ്തികകളിലായാണ് അവസരം. മെഷീ ഓപറേറ്റ/ഷിഫ്റ്റ് ഓപറേറ്റ തസ്തികയി 300 ഒഴിവും അപ്രന്റിസുമാരുടെ 231 ഒഴിവുമുണ്ട്. തപാലിലൂടെ അപേക്ഷിക്കാം. ബോയില ഓപറേറ്റ 2. ബോയില കോമ്പിറ്റസിയി ഒന്നാം/രണ്ടാം ക്ലാസ്സ് ടിഫിക്കറ്റ്. പ്രായം: 2041.
മാസിയ 6.മാസിയേഴ്സ് ട്രെയിനിങി അംഗീകൃത ടിഫിക്കറ്റ്. ഡിഎഎംഇഎ അംഗീകൃത കോഴ്സ ജയിച്ചവക്ക് മുഗണന. പ്രായം 1841. മെഷീ ഓപറേറ്റ/ഷിഫ്റ്റ് ഓപറേറ്റ 300 ഒഴിവുണ്ട്. യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്ടു. പ്രായം 1841. അപ്രന്റിസ് 231 ഒഴിവ്. യോഗ്യത ഏഴാം ക്ലാസ്സ്. പ്രായം: 1841.വിശദവിവരങ്ങക്ക് www.oushadhi.org അപേക്ഷയും അനുബന്ധരേഖകളും സഹിതം ഫാമസ്യൂട്ടിക്ക കോപറേഷ, കേരള ലിമിറ്റഡ്, കുട്ടനെല്ലൂ, തൃശൂ എന്ന വിലാസത്തി ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷയി ഫോ നമ്പ നിബന്ധമായും രേഖപ്പെടുത്തണം. അവസാന തിയതി ജൂലൈ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top