25 April Thursday

നാഷണൽ ഫിസിക്കൽ 
ലബോറട്ടറിയിൽ 
ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ന്യൂഡൽഹിയിലെ സിഎസ്ഐആർ–--നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ ടെക്നീഷ്യൻ 79  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അനുബന്ധരേഖകൾ സഹിതം  Controller of Administration, CSIR- National Physical Laboratory, Dr. K S Krishnan Marg, New Delhi-110012. എന്ന വിലാസത്തിൽ  ലഭിക്കേണ്ട അവസാന തീയതി ജൂലൈ 3 . വിശദവിവരത്തിന്‌  www.nplindia.org.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top