29 March Friday

നോർത്ത് ഈസ്റ്റ് സ്മോൾ 
ഫിനാൻസ് ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്  ബ്രാഞ്ച് ഹെഡ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, സിംഗിൾ വിൻഡോ ഓപറേറ്റർ, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌(ലയബിലിറ്റി/അസറ്റ്‌ ട്രെയിനീ), സോണൽ ഹെഡ്‌, ക്ലസ്‌റ്റർ ബിസിനസ്‌ മാനേജർ തസ്‌തികകളിലെ 625 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. സിക്കിം, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ, നോർത്ത് ബംഗാൾ എന്നിവിടങ്ങളിലെ വിവിധ ശാഖകളിലാണ്‌ നിയമനം. യോഗ്യത ബിരുദം. ഓൺലൈനായി അപേക്ഷിക്കാനുള്ള  അവസാന തീയതി ജൂൺ 14. വിശദവിവരത്തിന്‌  www. nesfb.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top