25 April Thursday

ക്രിസ്‌തു ജയന്തി കോളേജിൽ 
പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ബംഗളൂരു ക്രിസ്‌തു ജയന്തി കോളേജിൽ (ഓട്ടോണമസ്‌)  പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിൽ ഒഴിവുണ്ട്‌. കൊമേഴ്‌സ്‌, മാനേജ്‌മെന്റ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, മാത്തമാറ്റിക്‌സ്‌, ടൂറിസം, ഇക്കണോമിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, ഇലക്ട്രോണിക്‌സ്‌, ഫിസിക്‌സ്‌, ഫോറൻസിക്‌ സയൻസ്‌, ബയോടെക്‌നോളജി, ബയോ കെമിസ്‌ട്രി, മൈക്രോബയോളജി, ജനറ്റിക്‌സ്‌, സൈക്കോളജി/കൗൺസലിങ്‌, സൈക്കോളജി/സോഷ്യൽ വർക്ക്‌,  ഇംഗ്ലീഷ്‌, കന്നഡ, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്‌, ഹിസ്‌റ്ററി, സോഷ്യോളജി, പെർഫോമിങ്‌ആർട്‌സ്‌–- തിയറ്റർ/ ഡാൻസ്‌, ജേർണലിസം/മാസ്‌ കമ്യൂണിക്കേഷൻ/വിഷ്വൽ കമ്യൂണിക്കേഷൻ, നിയമം പഠനവകുപ്പുകളിലാണ്‌  ഒഴിവ്‌. യോഗ്യത സർവകലാശാല /എഐസിടിഇ നിബന്ധനപ്രകാരം. പിഎച്ച്‌ഡി/നെറ്റ്‌ യോഗ്യതയുള്ളവർക്ക്‌ മുൻഗണന. വിശദവിവരത്തിന്‌ 080 68737777


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top