ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്)  വാട്ടർ വിങ് പരീക്ഷ–-2022 അപേക്ഷക്ഷണിച്ചു. ഗ്രൂപ്പ് ബി, സി തസ്തികകളിൽ 281  ഒഴിവുണ്ട്.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി  ജൂൺ 28-. എസ്‌എസ്‌എൽസി, ഐടിഐ/പ്ലസ്‌ടു/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം. കായിക പരിശോധനയും വൈദ്യ പരിശോധനയുമുണ്ടാകും. അപേക്ഷിക്കേണ്ട കുറഞ്ഞ പ്രായം 20. വിശദവിവരത്തിന് https://rectt.bsf.gov.in/,  https://bsf.gov.in 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..