24 April Wednesday

പരിയാരം മെഡിക്കൽ കോളേജിന് 11 തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണനിർവഹണത്തന് മെഡിക്കൽവിദ്യാഭ്യാസ വകുപ്പിൽ 11 തസ്തിക സൃഷ്ടിച്ചു. പുരാരേഖ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയുന്ന മൂന്ന് പേരെ 10 വർഷം തികയുന്ന പ്രകാരം മാനുസ്ക്രിപ്റ്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ നിയമിക്കും. 2007 ലെ സ്പെഷ്യൽ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇ ബി ഷൈബന് അല അതോറിറ്റി കോട്ടയം പിഎച്ച് ഡിവിഷനിൽ ഗാർഡനർ തസ്തികയിൽ നിയമനം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top