11 May Saturday

വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ സ്പോർട്സ് കോച്ച്, യോഗ ഇൻസ്ട്രക്ടർ, ആർട് കോച്ച്, കൗൺസലർ, ഡോക്ടർ, നേഴ്സ്, മലയാളം ഇൻസ്ട്രക്ടർ, കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിൽകരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി 15. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഇക്കണോമിക്സ്, കൊമേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ സയൻസ്, സോഷ്യൽ സയൻസ്  ഇന്റർവ്യു ഫെബ്രുവരി 16നുമാണ്. വിശദവിവരത്തിന് www.kenvidkannur.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top