26 April Friday

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ആഭ്യന്തരമന്ത്രാലത്തിൽ നാഷണൽ ക്രൈം റെക്കൊർഡ്‌സ്‌ ബ്യൂറോയിൽ ഡാറ്റ പ്രോസസിങ്‌ അസിസ്‌റ്റന്റ്‌ രണ്ട്‌, ഇന്റലിജൻസ്‌ ബ്യൂറോയിൽ 27 ഡെപ്യൂട്ടി സെൻട്രൽ  ഇന്റലിജൻസ്‌ ഓഫീസർ എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 16. വിശദവിവരത്തിന്‌ https://www.upsc.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top