29 March Friday

സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

സെൻട്രൽ റെയിൽവേയിൽ വിവിധ ക്ലസ്‌റ്ററുകളിൽ 2562 അപ്രന്റിസ്‌ അവസരമുണ്ട്‌. ഒരുവർഷത്തേക്കാണ്‌ പരിശീലനം. മുംബൈ, ഭുസാവാൾ, പുണെ, നാഗ്‌ളപൂർ, സോലാപൂർ ക്ലസ്‌റ്ററുകളിലാണ്‌ അവസരം. ഫിറ്റർ, വെൽഡർ, കാർപന്റർ, പെയിന്റർ, ടെയ്‌ലർ, ഇലക്ട്രീഷ്യൻ, മെഷീനിസ്‌റ്റ്‌, പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേഷൻ അസി., ഡീസൽ മെക്കാനിക്‌, ലബോറട്ടറി അസി., ഫിറ്റർ, ടർണർ, വെൽഡർ(ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌), ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌, ഇലക്ട്രോണിക്‌സ്‌ മെക്കാനിക്‌, ഷീറ്റ്‌ മെറ്റൽ വർക്കർ, വൈൻഡർ(ആർമേച്ചർ), മെക്കാനിക്‌ മെഷീൻ ടൂൾ മെയിന്റനൻസ്‌, ടൂൾ ആൻഡ്‌ ഡൈ മേക്കർ, മെക്കാനിക്‌(മോട്ടോർ വെഹിക്കിൾ) ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ ഇലക്ട്രോണിക്‌ സിസ്‌റ്റം മെയിന്റനൻസ്‌ എന്നീ ട്രേഡുകളിലാണ്‌ ഒഴിവ്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.

ബന്ധപ്പെട്ട ട്രേഡി ൻസിവിടി/എസ്സിവിടി/ൻസിവിടി പ്രൊവിഷണ ർടിഫിക്കറ്റ്‌. പ്രായം 15–24. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്പ്രായം കണക്കാക്കുന്നത്‌. മാർക്കിന്റെ അടിസ്ഥാനത്തി തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ്തെരഞ്ഞെടുപ്പ്‌. www.rrccr.com വഴി ൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 22.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top