24 April Wednesday

ബാങ്ക്‌ 
ഓഫ്‌ 
ബറോഡയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ വെൽത്ത്‌ മാനേജ്‌മെന്റ്‌ സർവീസിൽ വിവിധ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. 346 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ബിരുദമാണ്‌ യോഗ്യത. സീനിയർ റിലേഷൻഷിപ്പ്‌ മാനേജർ തസ്‌തികയിൽ 320 ഒഴിവുണ്ട്‌. ഇ വെൽത്ത്‌ റിലേഷൻഷിപ്പ്‌ മാനേജർ, ഗ്രൂപ്പ്‌ സെയിൽസ്‌ ഹെഡ്‌, ഓപറേഷൻസ്‌ ഹെഡ്‌ വെൽത്ത്‌ എന്നിവയാണ്‌ ഒഴിവുകൾ. അവസാന തീയതി ഒക്‌ടോബർ 20. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.bankofbaroda.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top