ഭാരത് പെട്രോളിയം കോർപറേഷന്റെ കൊച്ചി അമ്പലമുകളിലുള്ള റിഫൈനറിയിൽ ടെക്നീഷ്യൻ അപ്രന്റിസിന്റെ 57 ഒഴിവ്. കെമിക്കൽ എൻജിനിയറിങ് –-40, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനിയറിങ് –-5, മെക്കാനിക്കൽ എൻജിനിയറിങ്–-6, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് –-6 എന്നിങ്ങനെയാണ് ഒഴിവ്. എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. ഒക്ടോബർ 15 നകം എൻറോൾ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക് www.mhrdnats.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..